Monday, January 10, 2011
love is painful ...
ഒരിക്കല്‍ തുറന്നു പറഞ്ഞതാണ് നിന്നോട് എന്റെ പ്രണയം
കേട്ടിട്ടും കേള്‍ക്കാത്തത് പോലെ നടിക്കുകയാണ് നീ...
അറിഞ്ഞിട്ടും അറിയാത്തതുപോലെ ഭാവിക്കുകയാണ് നീ ......
എനിക്ക് വേണ്ടത് നിന്റെ പ്രണയമല്ല നിന്നെ തന്നെയാണ്....
കാരണം പ്രണയത്തെ എനിക്ക് ഭയമാണ് .....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment