ഇത് ഞാന്‍ നിനക്ക് വേണ്ടി മാത്രം എഴുതിയതാണ് ,എനിക്കറിയാം നീ എന്നെങ്ങിലും ഏതെങ്കിലും കാലത്ത് ഒരു തമാശയോടെ അല്ലെങ്ങില്‍ ഒരു കവ്തുകത്തോടെ എന്നെ അന്വഷിച് ഇത് വഴി വരുമെന്ന് , ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നിന്നെപ്പോലെ എനിക്ക് ആകാന്‍ കഴിഞ്ഞെങ്ങില്‍ ......കാലത്തിനു അനുസരിച്ച് ജീവിക്കാന്‍ പഠിച്ച ഭാഗ്യവതിയാണ് ,എന്തോ എനിക്കീ ജന്മത്തില്‍ നിന്നെ മറക്കാന്‍ ആവുന്നില്ല ...എന്തോ ഞാന്‍ ഇങ്ങനെ ആയിപ്പോയി. ..... പ്രതിസന്ധികള്‍ മാത്രം നിനക്ക് കൂട്ടായിരുന്ന ഒരു കാലത്താണ് നാം കണ്ട്മുട്ടിയത് കാലവും ബന്ധങ്ങളും നിന്റെ ജീവിതത്തില്‍ ഇരുള്‍ പരത്തിയപ്പോള്‍ ഒരു നുറുങ്ങു വെട്ടം ആയിട്ടെങ്ങിലും അല്ലെ നിന്റെ മുന്‍പില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ടത് ? അതിനു ശേഷം കാലമെത്ര കടന്നു പോയിരിക്കുന്നു നിനക്ക് വേണ്ടി മാത്രം ഞാന്‍ ഒരു ഹ്രതയം മാറ്റി വെച്ചു കളിയും , ചിരിയും ,സ്നേഹവും ,സല്ലാപവും ,സങ്ങടവും ,.... എല്ലാം നിനക്കുള്ളതായിരുന്നു പലപ്പോഴും വാക്കുകള്‍ നിന്നോട് കലഹിചിട്ടുന്ടെങ്ങിലും അതൊന്നു യഥാര്‍ത്ഥം ആയിരുന്നില്ലെന്ന് നിനക്കറിയില്ലേ ...സ്നേഹം എന്ന വാക്കിന്റെ പൂര്‍ണ അര്‍ഥം ആയിരുന്നില്ലേ ഞാന്‍ ? ഇതിലും അധികം നിനക്കെവിടുന്നെങ്ങിലും ലഭിച്ചിട്ടുണ്ടോ ? ഇനി ലഭിക്കുമോ ?തിമര്‍ത്തു പെയ്യുന്ന മഴയോടൊത്ത് പരസ്പ്പരം മനസോടോത് മെയ്യും ഒന്നായി തീര്‍ന്ന ആ രാത്രിയുടെ ഓര്‍മ്മകള്‍ മാത്രം മതി ഇ ജന്മത്തില്‍ എനിക്ക് മുതല്‍ക്കൂട്ടായി ....
Monday, January 10, 2011

Subscribe to:
Post Comments (Atom)
No comments:
Post a Comment