എനിക്ക് നിന്നെ നഷ്‌ടമായ ഇടത്തുനിന്നും,
ഞാന്‍ എന്നിലേക്ക് ഒരു യാത്ര തുടങ്ങി .
ആ വഴികളില്‍ എല്ലാം നീ മാത്രമായിരുന്നു .
ഞാന്‍ എന്നിലേക്ക് ഒരു യാത്ര തുടങ്ങി .
ആ വഴികളില്‍ എല്ലാം നീ മാത്രമായിരുന്നു .
നിന്നെ കാണുന്നതിനും മുന്‍പുള്ള ,
ഓര്‍മകളില്‍ എത്തി ഞാന്‍ നിന്നു.
ഇനി തിരിഞ്ഞു നടക്കുമ്പോള്‍ എനിക്ക് വഴിതെറ്റിയിരുന്നെങ്കില്‍ !!!
ഓര്‍മകളില്‍ എത്തി ഞാന്‍ നിന്നു.
ഇനി തിരിഞ്ഞു നടക്കുമ്പോള്‍ എനിക്ക് വഴിതെറ്റിയിരുന്നെങ്കില്‍ !!!
നമ്മള്‍ കാണാതിരുന്നെങ്കില്‍ !!!
poetic....
ReplyDelete