വെറുതെ.........
തിരിച്ചു വരില്ലന്നരിയമെങ്ങിലും നീ ഒരിക്കലും വരാനിടയില്ലാതെ വഴികളില്‍ പോലും ഞാന്‍ കാത്തിരിക്കും....
മനസ്സ് തുറന്നു സന്തോഷിച്ച ഒത്തിരി നിമിഷങ്ങള്‍....... കൊച്ചു കൊച്ചു തമാശകള്‍......ചെറിയ ചെറിയ നൊമ്പരങ്ങള്‍.......ഓര്‍മകളുടെ ഇന്നലകളിലേക്ക് അലസമായി ഊളിയിടുമ്പോള്‍ ......ആ നിമിഷങ്ങള്‍ ഒന്നുകൂടി വന്നു മറഞ്ഞകില്‍ ........എന്ന് വെറുതെ.........
No comments:
Post a Comment