കാലത്തിന്റെ കുസൃതികലരിയാതെ സ്നേഹിക്കാനും സ്നേഹപ്പെടാനും കൊതിക്കുന്ന മനസുമായി കലാലയത്തിന്റെ പടികള്‍ കയറി ഒരു ദേശാടനം പൂര്‍ത്തിയാകുന്നു........... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സ്നേഹത്തിന്റെ വര്ന്നബിന്ധുക്കള്‍ അറിയാതെ വഴുതിപ്പോയ ആ വിലപിടിച്ച മുത്തുകള്‍ ഇനി എവിടെ തിരഞ്ഞലാണ് കിട്ടുക എന്നറിയില്ല എന്നാലും എന്നും ഓര്‍മിക്കാനും ഒമാനിക്കുവാനും കൊഴിഞ്ഞുപോയ കുറെ ധന്യമായ നിമിഴങ്ങളും നെയ്തെടുക്കപ്പെട്ട കിനാക്കളും മാത്രം............
No comments:
Post a Comment