ഞാന്‍ തന്നെയായിരുന്നു നീ ,,............................ മിഴികളടയുംപോള്‍ വിടര്‍ന്നൊരു പനിനീര്‍ പൂ പോലെ ,,, നീ എന്നുമെന്നകതാരില്‍ തെളിയുന്നു ,,, മധുരമാം ആക്കാലത്തിന്ടെ ഒര്മകള്‍ക്കിന്നും യവ്വനം ,,, സൂര്യകാന്തി ശോഭയോടെ നിന്മുഖം എന്കയ്ക്കുംപിളില്‍ ,, നിലാവെട്ട ചിരിയുമായി അന്ന് നീ എന്ചാരെനില്‍ക്കുംപോള്‍ ,, എനിക്ക് നീ ആരായിരുന്നു ,,?ഞാന്‍ തന്നെയായിരുന്നു നീ ,,..............................,, പ്രണയത്തിന്ടെ അമൂര്‍ത്ത ഭാവങ്ങളിലൊരു ,,, വിരല്സ്പര്സം കൊണ്ടുപോലും നിന്പ്രഭ ,,, മങ്ങാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു എന്നും ,,, നിന്ടെ നിശ്വാസങ്ങളില്‍ എന്ടെ ജീവ വായു കലര്‍ന്നിരുന്നു ,,, ഒരുമിച്ചു പങ്കിട്ട കാലത്തില്‍ ,,നിമിഷങ്ങള്കൊണ്ടിഴചെര്‍ത്തു ,,,, തുന്നിയ പട്ടുതൂവാല കയ്മാരുമ്പോള്‍ അന്ന് ,, നീ എന്കാതില്‍ മന്ത്രിച്ചതോര്‍ക്കുന്നു ഞാന്‍ ,, എന്നുമെന്‍ ജീവന്‍ടെ അന്ത്യം വരെ എന്നോടൊപ്പം ഉണ്ടാവില്ലേ ,,? നനവാര്‍ന്ന മിഴികളോടെ അന്ന് ഞാന്‍ ചൊല്ലിയതിത്രമാത്രം ,,, ഞാന്‍ തന്നെയാന്നു നീ ഞാനുണ്ടെങ്കില്‍ നീയുമുണ്ടാകും ,,, ...............
thoovaala pranayinikku orikkalul sammanikkaruthu!!!!!!!!1
ReplyDelete