പ്രണയം മഴപോലെയാണ്...
"പ്രണയം ഒരു മഴയാണ്................ അകലെ പെയ്യുമ്പോള്‍ കൊതിയാകും അതില്‍ നനയാന്‍ , അരികില്‍ എത്തി നനുത്ത സ്പര്‍ശനം എല്കുമ്പോള്‍ കുളിരാകും, മെല്ലെ ,മെല്ലെ പെയ്ത് ഇറങ്ങുമ്പോള്‍ അനുഭൂതി ആകും , ആകെ നനഞ്ഞു കുതിരുമ്പോല്‍ വെറുപ്പാകും. അപ്പോള്‍ അറിയാതെ പറഞ്ഞു പോകും............... ഈ നശിച്ച മഴ ഒന്നു മാറിയെങ്കില്‍ !!!
No comments:
Post a Comment