മറക്കാന്‍ നീ പറഞു പക്ഷെ എനിക്ക് കഴിയുന്നില്ല ,
എന്‍റെ പ്രെതീക്ഷകള്‍ എല്ലാം തെറ്റിയിരിക്കുന്നു ............
എന്നാണ് എന്‍റെ പ്രെതീക്ഷയും കണക്കുകൂട്ടലുകളും തെറ്റാതിരുന്നിട്ടുള്ളത് ..............
എങ്കിലും വേദന തോന്നിയില്ല ആശിച്ചാലല്ലെ നിരാശയുണ്ടാകു ..
ഞാന്‍ ഇപ്പൊള്‍ ഒറ്റപ്പെടലിന്‍റെ ഗൃഹാതുരത്വം അനുഭവിക്കുകയാണ്
എന്‍റെ സ്വപ്ന ലൊകത്തെ നിലാവായിരുന്നു നീ ..
പറഞിട്ടും പറഞിട്ടും തീരാത്ത് വാക്കുകളില്‍ സ്നേഹമെന്ന വികാരം ഒളിപ്പിച്ചു വെച്ച് നീ എന്നെ മൊഹിപ്പിക്കാന്‍ പഠിപ്പീച്ചു .....
അരളിമരത്തിലെ ശലഭക്കൂടുകാട്ടി കാട്ടി
നീ എന്‍റെ സ്വപ്നങള്‍ക്ക് പൊട്ടിവിടരാത്ത ശലഭക്കൂട്ടിലെ മ്നോഹരമായ പൂമ്പാറ്റയുടെ നിറങള്‍ പകരുമ്പൊള്‍
ഏതോ നിര്‍വൃതിയില്‍ അലിയുമായിരുന്നു ഞാന്‍ .
സ്വപ്നം കാണാന്‍ എന്നെ പഠിപ്പിച്ച നിനക്ക് എന്‍റെ ഹ്രീദയം നിറഞ നന്ദി.......
പക്ഷെ ഇപ്പൊള്‍ എന്‍റെ സ്വപ്നങള്‍ക്ക് നിറങള്‍ നഷ്ടപ്പെടുന്നത് ഞാന്‍ അറിയുന്നു ...
കൊഴിഞു പൊകുന്ന മയിപ്പീലിത്തുണ്ട് പോലെ എന്‍റെ സ്വപ്നവും കൊഴിഞു പൊവുകയാണ് ..
നീലക്കുറിഞികള്‍ പൂവിടാത്ത താഴ്വരയിലെ ഏകാന്തതയില്‍ നിന്നാണ് ഞാനിത് കുറിക്കുന്നത്...
നീ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു ...
ആശ്വസിപ്പിച്ചിരുന്നു...
സ്നേഹം കൊണ്ടും ശാസനകൊണ്ടും...
പൊലിഞുപൊയ ഒരു നക്ഷത്രത്തിളക്കമായി ഞാന്‍ നിന്നെ മരക്കട്ടെ
കൊഴിയുന്ന ഇന്നലെകളെക്കുറിച്ച് ഓര്‍ക്കാതെ ,
വിടരുന്ന നാളകളിലേക്ക്
ഒരു പൂമ്പാറ്റയെപ്പോലെ പറക്കുന്ന നിനക്ക് സര്‍വ്വമംഗളങളും നേര്‍ന്നുകൊണ്ട് ....................
നിന്‍റെ.......... മാത്രം.................
mosamalla
ReplyDelete