ഒളിച്ചോട്ടം...
ഇനി യാതൊരു വഴിയും തുറക്കപ്പെടില്ലെന്നു പൂര്‍ണബോതെവാനയതുകൊണ്ടും
അവളെ പിരിയാനവില്ല എന്ന സത്യം അറിഞ്ഞതുകൊണ്ടുമാണ്
ഞാന്‍ ഇങ്ങനെ ഒരു വഴി തിരഞ്ഞെടുക്കുന്നത്.....
ഒളിച്ചോടുക.....എങ്ങോട്ടെങ്ങിലും.......
സമ്മതമെങ്കില്‍ കൂടെ വരിക.....
ഞാനവളോട് പറഞ്ഞു.........
അവള്‍ തലയാട്ടി....
എന്നിട്ട്,
തിരിഞ്ഞു നടന്നു.........
ITHU CLARA AANO?????
ReplyDelete