ഒരു മഴയായി നീ എന്നില്‍
പെയ്തപ്പോള്‍
അറിഞ്ഞില്ല ഞാന്‍ അതെന്‍
അറിഞ്ഞില്ല ഞാന്‍ അതെന്‍
ജീവതാളമാകുന്നു
ഒരു കാറ്റായി നീ എന്നെ തഴുകിയപ്പോള്‍
അറിഞ്ഞില്ല ഞാന്‍ അതെന്‍
അറിഞ്ഞില്ല ഞാന്‍ അതെന്‍
ആത്മ സ്പര്‍ശമാകുമെന്നു
അറിയാതെ നിന്നെ അറിഞ്ഞപ്പോള്‍,
അറിഞ്ഞില്ല
നീ എന്‍ നോമ്പരമാകുമെന്നു ...
നീ എന്‍ നോമ്പരമാകുമെന്നു ...
ഒരു നിമിഷമെങ്കില്‍ ഒരു
നിമിഷം
ഞാന്‍ നിന്റേതു മാത്രമായിരുന്നെങ്കില്‍...
ഞാന്‍ നിന്റേതു മാത്രമായിരുന്നെങ്കില്‍...
നീയെന്റെ മാത്രമാകണമെന്നു
ഞാന്‍ പറയില്ല
അതെന്റെ സ്വാര്‍ത്ഥതയാവും...
നിന്നിലലിഞ്ഞ് ഞാനില്ലാതാവും
അതെന്റെ സ്വാര്‍ത്ഥതയാവും...
നിന്നിലലിഞ്ഞ് ഞാനില്ലാതാവും
വരെയെങ്കിലും
നിനക്കെന്നെയൊന്നു പ്രണയിക്കാമോ?
നിനക്കെന്നെയൊന്നു പ്രണയിക്കാമോ?
kollaam sir
ReplyDelete